tag:blogger.com,1999:blog-6762793105176025553.post438651059414391045..comments2023-04-17T20:21:19.208+05:30Comments on चिराग: एस.एस.एल.सी. हिंदी मॉडल परीक्षा फरवरी 2012प्रश्न-पत्र पर एक नज़रchiraghttp://www.blogger.com/profile/17725654524680562078noreply@blogger.comBlogger6125tag:blogger.com,1999:blog-6762793105176025553.post-18050362909243802992012-02-22T22:36:22.117+05:302012-02-22T22:36:22.117+05:30സര്,
പ്രയോജനം ചിന്തിക്കേണ്ടത് താല്കാലിക ലാഭം നോക്...സര്,<br />പ്രയോജനം ചിന്തിക്കേണ്ടത് താല്കാലിക ലാഭം നോക്കിയല്ല.വിമര്‍ശനങ്ങള്‍ അധികാരികളുടെ കണ്ണു തുറപ്പിക്കുമെങ്കില്‍ അതൊരു പ്രയോജനമല്ലേ?-ഈശ്വരന്‍നമ്പൂതിരിkanapram easwaranhttps://www.blogger.com/profile/01574495832976044193noreply@blogger.comtag:blogger.com,1999:blog-6762793105176025553.post-62501172787312912482012-02-21T23:24:32.517+05:302012-02-21T23:24:32.517+05:30ശരിയാണ് സാര്‍. പരീക്ഷ കഴിഞ്ഞ ദിവസം വന്ന ഫോണ്‍ കാളു...ശരിയാണ് സാര്‍. പരീക്ഷ കഴിഞ്ഞ ദിവസം വന്ന ഫോണ്‍ കാളുകള്‍ അധ്യാപകരുടെ ആശങ്കയ്കുള്ള തെളിവാണ്. ഒരു കൊല്ലം പരിശീലിപ്പിച്ചതില്‍ നിന്നൊക്കെ വളരെ അകന്നുപോയതായി ഭയപ്പെടുന്നു. ഒരു പരിശീലനത്തിലും അഡ്രസ്സ് ചെയ്യാതെ ഒറ്റയടിക്ക് പാറ്റേണ്‍ വ്യത്യാസപ്പെടുത്തിയത് വല്ലാതെ വിഷമിപ്പിച്ചു.chiraghttps://www.blogger.com/profile/17725654524680562078noreply@blogger.comtag:blogger.com,1999:blog-6762793105176025553.post-60824217755771820462012-02-21T21:15:43.094+05:302012-02-21T21:15:43.094+05:30ചോദ്യപേപ്പറിന്റെ വിശകലനം കാലികപ്രാധാനമാണ്. ചോദ്യപേ...ചോദ്യപേപ്പറിന്റെ വിശകലനം കാലികപ്രാധാനമാണ്. ചോദ്യപേപ്പറിന്റെ പാറ്റേണ്‍ പോലും ആശങ്കപ്പെടുത്തുന്നതാണ് കുട്ടികള്‍ക്ക്. ബഹുമാനപ്പെട്ട ഗവ.സംവിധാനത്തെ പരാതിപ്പെടാനും കുറ്റപ്പെടുത്താനും സാധാരണപോലെ ഒരു വേദി. അദ്ധ്യാപകരും കുട്ടികളും ഉദ്ദേശിക്കുന്നപോലെയുള്ള ചോദ്യപേപ്പര്‍ ഈയിടെ കാണാറില്ലല്ലോ. ചോദ്യകര്‍ത്താവിന് വിവരമുണ്ടെന്ന് നാലാള് അറിയട്ടേ. കോര്എസ്ആര്ജി ദേശാഭിമാനിയില്‍ ചോദ്യപേപ്പറിന്റെ മാതൃക നല്കിയതു കണ്ട അന്ന് തുടങ്ങിയതാണ് പുതിയ പരിശീലനരീതികള്‍. അതിനായി ചെറിയ ചോദ്യങ്ങള്‍ക്കും ഗ്രാമറിനും പ്രാധാന്യം നല്കി. ഇനി നേരിട്ട് കുട്ടികളിലേക്ക് എത്തുന്ന വല്ലതും പരീക്ഷിക്കാം. ക്ലാസ്സില്‍ സമയമില്ല. ഐടി പരീക്ഷയും തുടങ്ങിയില്ലേ.ചോദ്യപേപ്പറിന്റെ ഇതേ പാറ്റേണ്‍ തുടരുമെന്ന പ്രതീക്ഷയില്‍ ചിലതൊക്കെ നോക്കാം. ബ്ലാഗ് ചെയ്യാത്തവ ഈമെയില്‍ ചെയ്യുക. നമ്മുടെ ബ്ലോഗുകള്‍ പലരും ഗൌനിക്കുന്നില്ല എന്ന് ഞാന്‍ സങ്കടത്തോടെ തിരിച്ചറിയുന്നു.ബ്ലോഗര്‍മാര്‍ മറ്റുള്ള ബ്ലോഗര്‍മാരെ കാണുന്നുണ്ട്.MALAPPURAM SCHOOL NEWShttps://www.blogger.com/profile/11968134722962270133noreply@blogger.comtag:blogger.com,1999:blog-6762793105176025553.post-34582243468324319292012-02-21T20:42:46.889+05:302012-02-21T20:42:46.889+05:30സാര്‍, ഈ ചോദ്യപേപ്പറിന്റെ പാശ്ചാത്തലത്തില്‍ എന്തെങ...സാര്‍, ഈ ചോദ്യപേപ്പറിന്റെ പാശ്ചാത്തലത്തില്‍ എന്തെങ്കിലും ചെയ്യേണ്ടത് അത്യാവശ്യം തന്നെ. എന്നാല്‍ 1-2 മുതല്‍ 15-2 വരെ ലക്ഷദ്വീപ് യാത്രയിലായതുകൊണ്ട് സ്കൂളിലെ പണികള്‍ കുന്നുകൂടുകയും മനസ്സില്‍ ആഗ്രഹിക്കാനല്ലാതെ സമയം കിട്ടാത്ത അവസ്ഥയുമായി. ആവുന്നതെന്തെങ്കിലും ഉടനെത്തന്നെ ചെയ്യാന്‍ ശ്രമിക്കുന്നതാണ്. ഏതായാലും സാറിന്റെ ശ്രമം അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഉപകരിക്കുമെന്നതില്‍ സംശയമില്ല. പിന്നെ ഇനി ക്ലാസ്സ് കിട്ടുക തന്നെ പ്രയാസമാകുമോ എന്ന ഭയവും നിലനില്ക്കുന്നു. പ്രതികരണത്തിന് വളരെ നന്ദി. രവി.Ravi. M.noreply@blogger.comtag:blogger.com,1999:blog-6762793105176025553.post-84183052521715799452012-02-21T18:57:27.187+05:302012-02-21T18:57:27.187+05:30സര്
വിശകലനം നന്നായി.എന്നാല്‍ ഈ വിശകലനങ്ങളും വിമര്...സര്<br />വിശകലനം നന്നായി.എന്നാല്‍ ഈ വിശകലനങ്ങളും വിമര്‍ശനങ്ങളും എന്തു പ്രയോജനമാണ് കുട്ടികള്‍ക്ക് നല്‍കുക? ഈ ചോദ്യപേപ്പറിലെ മാതൃകകളോട് യോജിക്കാനാവുന്നില്ലെങ്കിലും അവസാന മാതൃക ഇതുതന്നെയായിരിക്കും എന്നുറപ്പായ സ്ഥിതിക്ക് കുട്ടികളെ സഹായിക്കാന്‍ നമ്മുടേതായ രീതിയില്‍ എന്തെങ്കിലും ചെയ്യുന്നതാവില്ലെ നന്ന്? ഹിന്ദി സഭ കുട്ടികളെ റിവിഷന്‍ ചെയ്യിക്കുന്നതിനായി ഒരു പ്രസന്റേഷന് തയ്യാറാക്കുന്നുണ്ട്. വ്യാകരണഭാഗങ്ങളുടെ പരിചയപ്പെടുത്തലിനായി താങ്കള്‍ക്കും ഒരു പ്രസന്റേഷന് തയ്യാറാക്കിക്കൂടെ?<br />ശുഭാശംസകളോടെहिंदी मंत्रणसभा,कोट्टारक्कराhttps://www.blogger.com/profile/16913477778229422204noreply@blogger.comtag:blogger.com,1999:blog-6762793105176025553.post-62626841133010457322012-02-20T23:32:11.104+05:302012-02-20T23:32:11.104+05:30सर,मैं भी श्री ईश्वरन नंपूतिरि की मत से सहमत हुं। ...सर,मैं भी श्री ईश्वरन नंपूतिरि की मत से सहमत हुं। मेरे मन शंका है कि हम कैसे इस दुविधा से बच सकते हैं ? अब चर्चा करने से क्या कोई फायदा है? आप से सुझाव की प्रतीक्षा करता हूं।sujagbhttps://www.blogger.com/profile/06178520074032641674noreply@blogger.com