23 Feb 2014

ദേശാഭിമാനി അക്ഷരമുറ്റം ചോദ്യപേപ്പര്‍ മാതൃകാ ഉത്തരപേപ്പര്‍ pdf

ദേശാഭിമാനി അക്ഷരമുറ്റം ഹിന്ദി ചോദ്യപേപ്പറിന്റെ മാതൃകാ ഉത്തരപേപ്പര്‍


29-01-2014ന് ദേശാഭിമാനി അക്ഷരമുറ്റം സപ്ലിമെന്റില്‍ ജി.എച്ച്.എസ്.എസ്. ആനമങ്ങാട് ഹിന്ദി അധ്യാപകനായ മനോജ്കുമാറിന്റേതായി പ്രസിദ്ധീകരിച്ച ഹിന്ദി ചോദ്യപേപ്പറിന്റെ മാതൃകാ ഉത്തരപേപ്പര്‍

1. तालिका की पूर्ति करें।                                                       2
पाठ
प्रोक्ति
रचयिता
नदी और साबुन
कविता
ज्ञानेन्द्रपति
बाबूलाल तेली की नाक
कहानी
स्वयंप्रकाश
सकुबाई
एकपात्रीय नाटक
नादिरा ज़हीर बब्बर
भारतीय संस्कृति में गुरु शिष्य संबंध
लेख
आनंद शंकर माधवन

13 Feb 2014

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫെബ്രുവരി 2014 ഹിന്ദി ചോദ്യക്കടലാസ്സ് - ഒരു വിലയിരുത്തല്‍ pdf

എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫെബ്രുവരി 2014 ഹിന്ദി ചോദ്യക്കടലാസ്സ് - ഒരു വിലയിരുത്തല്‍


എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫെബ്രുവരി 2014
ഹിന്ദി ചോദ്യക്കടലാസ്സ് - ഒരു വിലയിരുത്തല്‍
1. ചോദ്യം 1ല്‍ कोष्ठक से घटनाएँ चुनकर खाली स्थानों की पूर्ति करें എന്നാകണമായിരുന്നു നിര്‍ദ്ദേശം. ചോദ്യം 2ല്‍ നിര്‍ദ്ദേശം കൃത്യമായി കൊടുത്തിരിക്കുന്നതുപോലെ (अंग्रेज़ी शब्दों के स्थान पर समानार्थी शब्दों से...) ബ്രാക്കറ്റില്‍ കൊടുത്ത घटनाएँ 2 എണ്ണമുണ്ട് എന്ന് എല്ലാ കുട്ടികള്‍ക്കും മനസ്സിലാകണമെന്നില്ല, കാരണം തെറ്റായ രീതിയിലാണ് കൊടുത്തിരിക്കുന്നത്. ചോദ്യത്തില്‍ घटना എന്ന് ഏകവചനത്തില്‍ കൊടുക്കുകയും ചെയ്തിരിക്കുന്നത് അല്‍പം ആശയക്കുഴപ്പത്തിന് കാരണമാകുന്നു.

12 Feb 2014

SSLC Model Exam Feb 2014 Hindi Qn Answers – A Model pdf

SSLC Model Exam Feb 2014 Hindi Qn Answers – A Model


SSLC Model Exam Feb 2014
Hindi Qn Answers – A Model
1. तालिका की पूर्ति करके लिखें।                                   2
पाठ
प्रोक्ति
रचयिता
मुफ़्त में ठगी
कविता
रामकुमार आत्रेय
वापसी
कहानी
उषा प्रियंवदा
भारतीय संस्कृति में गुरु शिष्य संबंध
लेख
आनंद शंकर माधवन
सकुबाई
एकपात्रीय नाटक
नादिरा ज़हीर बब्बर