31 Dec 2013
17 Dec 2013
II Term Exam Dec 2013 X Hin Qn - Analysis
II Term
Exam Dec 2013 X Hin Qn Evaluation
1. ചോദ്യം
1 ല്‍
सकुबाई -
नाटक
എന്നതിന് പകരം
एकपात्रीय नाटक
എന്ന്തന്നെ
കൊടുക്കുന്നതായിരുന്നു
ഉചിതം.
2. ചോദ്യം
3 ല്‍
सकुबाई की विशेषता
कठिन मेहनत करनेवाली എന്ന്
മതിയായിരുന്നു.
അവിടെ
नारी എന്നത്
അനാവശ്യമാണ്.
3. ചോദ്യം
4ല്‍
sleeper class എന്നതിന്
शयनयान कक्ष എന്ന്
ഉചിതമായി തോന്നുന്നില്ല.
II Term Exam Dec 2013 IX Hin Qn - Analysis
II
Term Exam Dec. 2013 X Hin
Evaluation
1. ചോദ്യം
6 ല്‍
'' किससे
पूछा '' എന്നതിന്
പകരം '' किससे
पूछा गया ''എന്ന്
ചോദിക്കണമായിരുന്നു.
2. 16
മുതല്‍
19 വരെ
ചോദ്യങ്ങള്‍ക്കുള്ള
ഉത്തരമെഴുതാനായി കൊടുത്ത
ഗദ്യഭാഗത്തിന്റെ കൂടെ അര്‍ത്ഥം
കൊടുത്തിരിക്കുന്നത്
'' खारेपन
= ഉപ്പുരസമുള്ള
'' എന്നാണ്.
ഉപ്പുരസമുള്ള
എന്നതിന്
'' खारा
''എന്നാണ്
ഹിന്ദി യില്‍ കൊടുക്കാവുന്നത്.
മാത്രവുമല്ല
'' खारेपन
''എന്നല്ല
മറിച്ച് ''खारापन
'' എന്നാണ്
ഉപ്പുരസം എന്നതിന്
കൊടുക്കാവുന്നത്.
II Term Exam VIII Hin Qn - Analysis
VIII
Hin II Term Exam Dec. 13 Qn Analysis
1.
ചോദ്യം
4
ന്റെ
ഉത്തരങ്ങളായി टनिस
में चैंपियन,
फुटबाल
में चैंपियन,
हैंडबॉल
में चैंपियन എന്നതിന്
പകരം टेनिस
में चैंपियन
के रूप
में എന്ന്
കൊടുക്കണമായിരുന്നു.
അതായത്
ഉത്തരമായി ചേരാന്‍ के
रूप में എന്ന്
കൂടി ചേര്‍ക്കേണ്ടിയിരിക്കുന്നു.
2.
ചോദ്യം
6ല്‍
पत्नी अपने
पति की तुलना किससे करती है?
എന്നതിന്
ചോദ്യകര്‍ത്താവ് जंगल
से എന്ന്
ഉത്തരം പ്രതീക്ഷിക്കുന്നതായി
തോന്നുന്നു.
എന്നാല്‍
അങ്ങനെ കൃത്യമായി ബന്ധപ്പെടുത്താന്‍
പ്രയാസമാണ്.
ഇതിന്റെ
ഉത്തരമായി അങ്ങനെയൊരു ധാരണ
കവിതയുടെ അടിസ്ഥാനത്തില്‍
കുട്ടികളില്‍ രൂപീകരിക്കപ്പെടാന്‍
സാധ്യത തീറെ കുറവാണ്.
16 Dec 2013
II Term Exam Dec 2013 X Hin Qn Answers - A Model
2nd
Term Exam Dec. 2014 X Hin Qn
Answers –
A Model
1.
तालिका
की पूर्ति 2
- पाठप्रोक्तिरचयितावह तो अच्छा हुआकविताभगवत रावतगौरारेखाचित्रमहादेवी वर्माआदमी का बच्चाकहानीयशपालसकुबाई(एकपात्रीय) नाटकनादिरा ज़हीर बब्बर
2. घटनाओं
को क्रमबद्ध करके लिखना
2
IITerm Exam Dec 13 IX Hin Qn Answers - A Model
2nd
Term Exam 2012-13 Hin. IX Qn (Ccode B)
उत्तर
एक नमूना
1. तालिका
की पूर्ति 3
- पाठप्रोक्तिरचयिताऐसा था मेरा बचपनआत्मकथाओमप्रकाश वाल्मीकिखेती नहीं करनेवाला किसानकवितानिलय उपाध्यायअपील मानवता के नाम परपत्रमोहनदास करमचंद गाँधी
II Term Exam Dec 2013VIII Hin Qn. Answers - A Model
2nd
Term Exam 2012-13 VIII Hin Qn Answers – A Model
1.
तालिका
की पूर्ति 3
- पाठप्रोक्तिरचयितासफ़र लंबा है मंजिल बाकी हैआत्मकथाकिरण बेदीजागरूकताकहानीताराचंद मकसानेतोड़ती पत्थरकवितासूर्यकान्त त्रिपाठी निराला
2. कहानी
की घटनाओं को
क्रमबद्ध करके लिखें। 2
Subscribe to:
Posts (Atom)