10 Sept 2015

VIII Hin Qn Sep 2015 Analysis


VIII Hin Qn Sep. 2015 Analysis
1. ചോദ്യം 1 ന് പട്ടിക കാണാത്തത് കുട്ടികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കി.
डॉ. असगर वज़ाहत എന്ന് കൊടുക്കണമായിരുന്നു.
2. ചോദ്യം 2 ന്റെ നിര്‍ദ്ദേശത്തില്‍ घटनाएँ എന്ന് ചേര്‍ക്കുന്നതായിരുന്നു. ഉചിതം.
3. ചോദ്യം 3ല്‍ अपने ज्ञान पर गर्व करनेवाला എന്നാണ് കൂടുതല്‍ ഉചിതമായത്.
4. ചോദ്യം 5ല്‍ गुरुजी ने शेर को बकरी बना दी എന്നായിരുന്നു വേണ്ടിയിരുന്നത്.
5. ചോദ്യം 9 (असल में बड़ा ज्ञानी कौन है) ന് ഉത്തരമെഴുതാന്‍ കുട്ടികള്‍ക്ക് പ്രയാസം തോന്നാന്‍ സാധ്യതയുണ്ട്. ഇപ്രകാരം ക്ലാസ്സില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടാവാന്‍ സാധ്യതയില്ല.
6. ചോദ്യം 12 ല്‍ गोला എന്ന് പറഞ്ഞതല്ലാതെ അത് കാണാനില്ലാത്തത് പ്രയാസം
സൃഷ്ടിക്കുന്നു.
7. എഡിറ്റിംഗ് സംബന്ധമായ പ്രശ്നം തന്നെയാണ് ഇപ്രാവശ്യവും കൂടുതലായി കാണാനുള്ളത്. 15 ചോദ്യങ്ങളില്‍ ചോദ്യനമ്പറിന് ശേഷം കുത്തിട്ടതിന് ശേഷം ഇടം വിടാതിരിക്കുന്നത് ഭംഗി നഷ്ടപ്പെടുത്തുന്നു. പൂര്‍ണ്ണവിരാമം (।), അല്‍പവിരാമം (,), ചോദ്യചിഹ്നം (?), ഉദ്ധരണചിഹ്നം ('') മുതലായവക്ക് മുമ്പ് അനാവശ്യമായി നിരവധി സ്ഥലങ്ങലില്‍ ഇടം വിട്ടിരിക്കുന്നതും കാണാം. 24 ഇടങ്ങളില്‍ ज़, ड़ ढ़ അടിയില്‍ കുത്തിടാതെ തെറ്റായി കൊടുത്തിരിക്കുന്നു. क्त, ड्ड, द्व, ल्ल എന്നീ പഴയ ലിപി ഒഴിവാക്കി मानक वर्तनी സ്വീകരിക്കാമായിരുന്നു.. डाँ, रू (गुरू), हुँ, न्हें (तुन्हें) തുടങ്ങിയ പല ഇടങ്ങിലും തെറ്റുകള്‍ കടന്നുകൂടിയത് കാണാവുന്നതാണ്. ഇപ്രകാരം എഡിറ്റിംഗ് സംബന്ധമായ തെറ്റുകള്‍ ഡസന്‍ കണക്കിനാണ് ചോദ്യപേപ്പറിലുള്ളത്.
ഈ പ്രശ്നങ്ങളൊഴിച്ചാല്‍ ചോദ്യപേപ്പര്‍ പൊതുവെ ഓകെ യാണെന്ന് പറയാവുന്നതാണ്.

7 Sept 2015

IX Hin Qn Sep 2015 Analysis


IX Hin Qn Sep. 2015 Analysis
1. ചോദ്യം 1 ന്റെയും 2ന്റെയും ആരംഭത്തില്‍ കൊടുത്ത വാക്യത്തെ निर्देश എന്നോ सूचना എന്നോ കൊടുത്ത് വേര്‍തിരിക്കേണ്ടതായിരുന്നു.
2. ചോദ്യം 2 ല്‍ കൊടുത്തതില്‍ 4 ല്‍ 3 ഉം घटनाएँ എന്ന് പറയാന്‍ യോജിച്ചവയല്ല. മാത്രവുമല്ല അവയൊന്നും സുഖകരമായി ക്രമപ്പെടുത്താന്‍ പറ്റിയവയല്ല താനും. ചോദ്യനിര്‍ദ്ദേശത്തില്‍ घटनाएँ എന്ന്തന്നെ കൊടുക്കുകയായിരുന്നു കൂടുതല്‍ ഉചിതം.

9 May 2015

प्रक्रिया और गतिविधि


Activity and Process : Dictionary reference

DC Books Hindi Malayalam English Dictionary
प्रक्रिया: ഒരു വസ്തുവിന്റെ നിര്‍മ്മാണത്തിലുള്ള ക്രമാനുസൃതമായ പ്രവൃത്തി, ഒരു പ്രവൃത്തിയാലോ മറ്റോ ഉള്ള അതിന്റെ ക്രമാനുസൃത രീതി. process, procedure, performance P.858.
गतिविधि:
…....................
DC Books English English Malayalam Dictionary
process: n. moving forward, gradual progress, course, arrangement, natural operation, series of changes. പ്രക്രിയ, കാര്യക്രമം, നടപടി, കാലക്രമം, ചെയ്യുന്ന മുറ, രീതി, ഗമനം, ഗതി, പോക്ക്, പരിണാമക്രമം, വളര്‍ച്ച, പ്രയോഗം, അഭിവൃദ്ധി, കാര്യം, സ്ഥിതി, സംഭവം, സമ്പ്രദായം, ചട്ടം, വിധം, പദ്ധതി, വിധാനപദ്ധതി, പ്രവൃത്തി, നടത്തിപ്പ്, ക്രമം, ധര്‍മ്മം, ക്രിയ, കല്‍പ്പന, വ്യവഹാരം. P. 2184.
activity: n. state or quality of being active; agility, diligence, ഉല്‍സാഹാവസ്ഥ, ഉല്‍സാഹശക്തി, വ്യവസായം, ഉന്മേഷം, ചൊടി, പ്രവര്‍ത്തനശക്തി, ജാഗ്രത, ക്ഷിപ്രകാരിത്വം, പ്രവര്‍ത്തനം, വ്യാപാരം, വ്യാപാരശീലം P.54.
…..........................
NBS Malayalam English Dictionary
പ്രവര്‍ത്തനം: n. action, business; commencement, establishment, execution; P. 773.
പ്രക്രിയ: n. mode, action, royal insinia; ascension. Chapter, esp. the first or opening chapter; etymological formation; laws governing word formation P. 754.
….........................
नालन्दा विशाल शब्द सागर
प्रक्रियाः संज्ञा स्त्री सं. 1. राज्यचिह्न, (चँवर, छत्र आदि) का धारण करना, 2. वह क्रिया अथवा प्रणाली जिससे कोई वस्तु होती, बनती या निकलती हो। प्रोसेस। 3. किसी काम या अभियोग की सुनवाई में होनेवाले आदि से अन्त तक के समस्त कार्य अथवा उनके ढंग। प्रोसीजर। P. 884.
गतिविधिः संज्ञा स्त्री सं. किसी के चाल-ढाल अथवा कार्य के रंग ढंग। 2. चेष्टा P. 306.
…..................................
Illustrated Oxford Dictionary
activity noun (pl. activities) 1. a situation in which things are happening or being done. 2. busy or energetic action or movement. 3. an action or pursuit: sporting activities
process noun 1. a series of actions taken towards achieving a particular end 2. a natural series of changes: the ageing process 3. a summons to appear in a court of law 4. a natural projection on part of the body or in an organism. P. 536.
…..............................
Meenakshi Hindi English Dictionary
गतिविधि: f. movements, activities P. 185.
प्रक्रियाः f. 1. procedure, mode 2. process 3. proceedings.
….............................
DC Books Malayalam Hindi English Dictionary
പ്രക്രിയ നാ. അധികാരം, സ്വഭാവം, ഉന്നതി, ആചാരം, ക്രമം, അദ്ധ്യായം, अधिकार, स्वभाव, उन्नति, आचार, क्रम, अध्याय। right, habit, progress, custom, order, chapter. P. 608.
പ്രവര്‍ത്തനം നാ. പ്രവര്‍ത്തിക്കല്‍, ആരംഭം, प्रवर्तन, आरंभ, operation, beginning P. 617.
….................................
Bhargava English Hindi Dictionary
Activity n. state of being active, कर्मठता, क्रिया, सक्रियता P. 21.
Process n. advance, method of manufacture, action of lay (किसी काम की) प्रगति का क्रम, कानूनी कार्रवाई; in process of time (in course of time) कालक्रम में। P. 488.

Prepared by: ravi. m., ghss, kadannappally, kannur.

13 Mar 2015

SSLC March 2015 Hindi Model Answer Paper


SSLC Hin Qn Mar 2015 Model Answer Paper

1. तालिका की पूर्ति करें।                                                       2
पाठ
प्रोक्ति
लेखक
हाथी के साथी
घटना
मिलानी
प्रिय डॉक्टर्स
उपन्यास-अंश
पुनत्तिल कुञ्ञब्दुल्ला
वह तो अच्छा हुआ
कविता
भगवत रावत
वापसी
कहानी
उषा प्रियंवदा
2. अंग्रेज़ी शब्दों के स्थान पर उनके समानार्थी शब्दों से खंड का पुनर्लेखन ।    3

SSLC March 2015 Hindi Qn Analysis


SSLC Exam Mar. 2015 Hin. Qn. Analysis
1. ചോദ്യം 1 पाठ-प्रोक्ति-लेखक എന്നതിന് പകരം पाठ-प्रोक्ति-रचयिता എന്നുതന്നെയാണ് ഉചിതം. കാരണം കൊടുത്തിരിക്കുന്നവരെല്ലാം ലേഖകന്മാരാണെന്ന് പറയാന്‍ പറ്റില്ലെന്നതുതന്നെ.
2. ചോദ്യം 2 ല്‍ കൊടുത്ത Cancel എന്ന പദം പാഠപുസ്തകത്തില്‍ ഇല്ലാത്തതാണ്, എന്നാല്‍ Cancellation എന്ന പദമാണ് പാഠപുസ്തകത്തില്‍ കൊടുത്തിട്ടുള്ളത്.

9 Mar 2015

Annual Exam Mar 2015 IX Hin Ans Paper


Annual Exam Mar. 2015 IX Hin Ans
1. तालिका की पूर्ति                                              2
पाठ
प्रोक्ति
रचयिता
ठंडे पानी की मशीन
कविता
एकांत श्रीवास्तव
हमारे गाँव की आखिरी वारिश
कहानी
आलोक अग्रवाल
सिपाही की माँ
एकांकी
मोहन राकेश
ऐसा था मेरा बचपन
आत्मकथांश
ओमप्रकाश वाल्मीकि
2. कोष्ठक से वाक्य चुनकर घटनाओं को क्रमबद्ध करके पुनर्लेखन करें। 2

Annual Exam Mar 2015 IX Hin Qn Anlysis


Annual Exam. Mar. 2015 IX Hin. Qn. Analysis
1. ചോദ്യം 2 ല്‍ स्कूल से गाँव हटाया जा रहा है ഒരു घटना ആയി പരിഗണിക്കാന്‍ വേണ്ടത്ര യോജിക്കാത്തതാണെന്ന് പറയാതെവയ്യ. പാഠപുസ്തകത്തിലെ गंगाबिशन का मन ज़ोर-ज़ोर से रोने को किया എന്നതിനെ गंगाबिशन का मन ज़ोर-ज़ोर से रोने लगा എന്ന് മാറ്റിക്കൊടുത്തപ്പോള്‍ വന്ന അര്‍ത്ഥവ്യത്യാസം ചോദ്യകര്‍ത്താക്കള്‍ കാണാതെപോയത് ശരിയായില്ല.