14 Nov 2012

No. 94 X Phy Class Test Nov 2012 PDF

No 93 X Phy Class Test Nov 2012


-->
ഗവ: ഹയര്‍ സെക്കണ്ടറി സ്കൂള്‍, കടന്നപ്പള്ളി
ഭൗതികശാസ്ത്രം ക്ലാസ്സ് X മാര്‍ക്ക്: 20 സമയം: 45 മിനുട്ട്
1. കറുപ്പും വെളുപ്പും നിറങ്ങളായി പരിഗണിക്കുന്നില്ല. അപ്പോള്‍ ഒരു വസ്തു കറുത്തതായി
  കാണപ്പെടുന്നതെപ്പോള്‍?                                                             1
 2. ശബ്ദത്തിന്റെ വായുവിലെ പ്രവേഗം 340 M/S ആണ്. കമ്പനം ചെയ്യുന്ന ഒരു
   വസ്തുവില്‍നിന്ന് 0.01m ദൈര്‍ഘ്യമുള്ള ശബ്ദതരംഗങ്ങള്‍ വായുവിലൂടെ സഞ്ചരിച്ച്
   നിങ്ങളുടെ ചെവിയിലെത്തുന്നു. ആ ശബ്ദം കേള്‍ക്കാമോ? ഉത്തരം സാധൂകരിക്കുക. 2

No. 92 X Chem. Class Test Nov. 2012 PDF

No. 91 X Chem Class Test Nov. 2012


-->
ഗവഃ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കടന്നപ്പള്ളി
                             രസതന്ത്രം
ക്ലാസ്സ്: x സമയം: 45 മിനുട്ട് മാര്‍ക്ക്: 20
1. തെറ്റായ സബ്ഷെല്‍ ഇലക്ട്രോണ്‍ വിന്യാസം കണ്ടെത്തി തിരുത്തി 
    എഴുതുക.                                                                    2

No. 90 VIII Hin Class Test Nov 2012 PDF

No. 89 VIII Hin Class Test Nov 2012


-->
सरकारी हायर सेकंडरी स्कूल, कडन्नप्पल्लि
कक्षा परीक्षा नवंबर 2012 VIII पूर्णांक: 15 समय: 45 मिनट

सूचना: 1 से 4 तक के प्रश्नों के उत्तर कोष्ठक से चुनकर लिखें।         4
1. मंगर का शरीर . . . . . . . . . . था। 
   (दुबला-पतला, लंबा, हट्टा-कट्टा)

No. 88 IX Hin Class Test Nov. 2012


-->
सरकारी हायर सेकंडरी स्कूल, कडन्नप्पल्लि
कक्षा परीक्षा IX – नवंबर 2012 पूर्णांक: 15 समय: 45 मिनट
सूचना: यह अंश पढ़ें और प्रश्न 1 और 2के उत्तर लिखें।
'मानव का रचा हुआ सूरज/मानव को भाप बनाकर सोख गया'-
1. 'मानव का रचा हुआ सूरज' से आप क्या समझते हैं?          2
2. 'मानव का भाप हो जाना' से क्या मतलब है?                   1

No. 87 X Hin Class Test Nov. 2012 (2) PDF

No. 86 X Hin Unit Test Nov (2)

-->
          सरकारी हायर सेकंडरी स्कूल, कडन्नप्पल्लि
          कक्षा परीक्षा - नवंबर 2012 – हिंदी - X
अंक: 15 समय: 45 मिनट  
सूचना: यह अंश पढ़ें और प्रश्न 1 का उत्तर लिखें।
'लक्ष्मी को यह बँटवारा बिलकुल पसंद नहीं आया। वह कोई लड़की
सहयोगी चाहती थी।'
1. इस प्रसंग पर लक्ष्मी और उसकी सहेली के साथ का संभावित वार्तालाप
    तैयार करें।                                                                 4