-->
ഗവ:
ഹയര്‍
സെക്കണ്ടറി സ്കൂള്‍,
കടന്നപ്പള്ളി
ഭൗതികശാസ്ത്രം
ക്ലാസ്സ് X
മാര്‍ക്ക്:
20 സമയം:
45 മിനുട്ട്
1.
കറുപ്പും
വെളുപ്പും നിറങ്ങളായി
പരിഗണിക്കുന്നില്ല.
അപ്പോള്‍
ഒരു വസ്തു കറുത്തതായി
കാണപ്പെടുന്നതെപ്പോള്‍?
1
2. ശബ്ദത്തിന്റെ വായുവിലെ പ്രവേഗം 340 M/S ആണ്. കമ്പനം ചെയ്യുന്ന ഒരു
2. ശബ്ദത്തിന്റെ വായുവിലെ പ്രവേഗം 340 M/S ആണ്. കമ്പനം ചെയ്യുന്ന ഒരു
വസ്തുവില്‍നിന്ന്
0.01m
ദൈര്‍ഘ്യമുള്ള
ശബ്ദതരംഗങ്ങള്‍ വായുവിലൂടെ
സഞ്ചരിച്ച്
3.
a. ഇസ്തിരിപ്പെട്ടിയുടെ
ഹീറ്റിംഗ് കോയില്‍ ഏതൊക്കെ
വൈദ്യുത ലൈനുമായിട്ടാണ്
ബന്ധിപ്പിച്ചിരിക്കുന്നത്? 1
b.
ഇസ്തിരിപ്പെട്ടി
ഉപയോഗിക്കുമ്പോള്‍ ത്രീപിന്‍
പ്ലഗ്ഗ് സുരക്ഷിതത്വം
ഉറപ്പുവരുത്തുന്നത്
എങ്ങിനെയെന്ന്
വിശദമാക്കുക.
2
4.
a. വൈദ്യുതി
വിതരണശ്രൃംഖലയിലെ പ്രസരണനഷ്ടം
എന്നാലെന്ത്?വിശദമാക്കുക.2
b.
ഇത്
ലഘൂകരിക്കാന്‍ അവലംബിച്ചിട്ടുള്ള
മാര്‍ഗ്ഗവും അതിന്റെ
പ്രവര്‍ത്തനതത്വവും
വിശദീകരിക്കുക.
2
5.
512Hz ആവൃത്തിയുള്ള
ഒരു ട്യൂണിംഗ ഫോര്‍ക്കിനടുത്ത്
508Hz
ആവൃത്തിയുള്ള
മറ്റൊരു
ട്യൂണിംഗ്ഫോര്‍ക്ക് ഉണ്ട്.
രണ്ടും
ഒരേ സമയം ഉത്തേജിപ്പിച്ചാല്‍-
a.
കേള്‍ക്കുന്ന
ശബ്ദത്തിന്റെ പ്രത്യേകതയെന്ത്?
1
b.
ഈ
പ്രത്യേകത ഏത് പേരില്‍
അറിയപ്പെടുന്നു?
1
6.
ധവളപ്രകാശം
പ്രിസത്തിലൂടെ കടന്നുപോകുമ്പോള്‍-
a.
പ്രിസത്തിന്റെ
പാദഭാഗത്ത് കാണപ്പെടുന്ന
വര്‍ണ്ണമേത്?
1
b.
ദൃശ്യപ്രകാശത്തിന്റെ
സ്പെക്ട്രത്തില്‍ ആവൃത്തി
ഏറ്റവും കുറഞ്ഞ വര്‍ണ്ണമേത്?
1
c.
പ്രിസത്തിലൂടെ
കടത്തിവിടുമ്പോള്‍ വിവിധ
വര്‍ണ്ണങ്ങളായി വേര്‍പിരിയാനുള്ള
കാരണമെന്ത്? 1
d.
വൈദ്യുതകാന്തിക
സ്പെക്ട്രത്തില്‍
ദൃശ്യപ്രകാശത്തേക്കാള്‍
തരംഗദൈര്‍ഘ്യം
കൂടിയതും
കുറഞ്ഞതുമായ ഓരോ വികിരണങ്ങളുടെ
പേരെഴുതുക.
1
7.
ഒരു
മേശപ്പുറത്ത് സ്വതന്ത്രമായി
തട്ടിയപ്പോള്‍ അതിന്റെ പ്രതലം
ഒരു സെക്കന്റില്‍
300
തവണ
കമ്പനം ചെയ്തു.
a.
മേശയുടെ
സ്വാഭാവിക കമ്പനാവൃത്തിയെത്ര?
1
b.
512 Hz ആവൃത്തിയുള്ള
ഒരു ട്യൂണിംഗ് ഫോര്‍ക്ക്
ഉത്തേജിപ്പിച്ച് ഈ മേശപ്പുറത്ത്
വെച്ചാല്‍
കേള്‍ക്കുന്ന ശബ്ദത്തിന്റെ
ആവൃത്തി എത്രയായിരിക്കും?
എന്തുകൊണ്ട്?
2
c.
ഇവിടെ
അനുനാദം ഉണ്ടാക്കാനുള്ള ഒരു
മാര്‍ഗ്ഗം നിര്‍ദ്ദേശിക്കുക.
1
No comments:
Post a Comment