17 Sept 2014

എന്തുകൊണ്ട് സെപ്തംബര്‍ 14


ഹിന്ദി ദിനം
     എല്ലാ വര്‍ഷവും സെപ്തംബര്‍ 14 ദേശീയ ഹിന്ദി ദിനമായി ആചരിച്ചു വരികയാണല്ലോ? എന്തുകൊണ്ടാണ് ഈ ദിനത്തെ ഹിന്ദി ദിനമായി ആചരിക്കാന്‍ തെരഞ്ഞെടുത്തിരിക്കുന്നതെന്ന് ആലോചിച്ചിട്ടുണ്ടോ? ഭാരതം 1947 ആഗസ്ത് 15ന് സ്വാതന്ത്ര്യം നേടിയെങ്കിലും സ്വന്തമായി ഒരു ഭരണഘടനയില്ലാത്തതുകൊണ്ട് നിലനിന്ന നിയമങ്ങളെയും കൊണ്ട് താല്‍ക്കാലികമായി ഭരണം മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. എന്നാല്‍ അംബേദ്കറുടെ നേതൃത്വത്തിലുള്ള

6 Sept 2014

I Term Exam Aug 2014 IX Hin Model Answer Paper


I Term Exam Aug 2014 IX Hin Model Answer Paper
1. तालिका की पूर्ति करें 2
पाठ
प्रोक्ति
रचयिता
पाँव तले दबी गर्दन
उपन्यास
प्रेमचंद
खेती नहीं करनेवाला किसान
कविता
निलय उपाध्याय
मेमना
लंबी कहानी
लोकबाबु
हिरोशिमा
कविता
अज्ञेय
2. कोष्ठक से घटनाएँ चुनकर सही क्रम से खाली स्थानों की पूर्ति करें। 2
  • जली हुई सिगरेट मेमना के सिर पर दबाकर बुझा दी।
  • एकसाथ तीन लड़के कराहने लगे।
  • पूरे डिब्बे में कुछ पलों के लिए स्तब्धता छा गयी।
  • किसान बड़ी सरलता से डिब्बे से उतर आया।

4 Sept 2014

I Term Exam Aug 2014 IX Hin Qn Analysis


I Term Exam Aug 2014 IX Hin Qn Analysis
1. ചോദ്യം 1 ല്‍ पाँव तले दबी गर्दन എന്നത് उपन्यास എന്നതിന് പകരം उपन्यास-अंश ആയിരുന്നു കൊടുക്കേണ്ടിയിരുന്നത്. കാരണം गोदान എന്ന നോവലിനെപ്പറ്റി പ്രത്യേകിച്ച് അധ്യാപകര്‍ പറ‍ഞ്ഞുകൊടുക്കുന്നുണ്ട് എന്നത് തന്നെ.
2. ചോദ്യം 2 ല്‍ कोष्ठक से घटनाएँ चुनकर सही क्रम से खाली स्थानों की पूर्ति करें എന്നായിരുന്നു ശരിയായ പ്രയോഗം. घटनाएँ പൂര്‍ണ്ണമായും ആശയക്കുഴപ്പം നിറഞ്ഞതായത് കുട്ടികളെ വല്ലാതെ വലച്ചുകളഞ്ഞു എന്ന് പറയാതെ വയ്യ.