I Term. Exam. Aug. 2014
VIII Hin. Qn. Analysis
1. ചോദ്യം
8ന്
इस प्रस्ताव से
आप कहाँ तक सहमत है,
अपना
विचार प्रकट करें,
आपका
मत क्या है -
ഇവയിലേതെങ്കിലുമായിരുന്നു
ഉചിതമായിട്ടുള്ളത്.
2. ചോദ്യം
10 കുട്ടികള്‍ക്ക്
അല്‍പം പ്രയാസകരമാണ്.
തൃപ്തികരമായ
ഉത്തരമെഴുതാന്‍ കുട്ടികള്‍
പ്രയാസമനുഭവിക്കുന്നതാണ്.
3. ചോദ്യം
12ന്
ഉത്തരം എഴുതാന്‍ വേണ്ടത്രയും
വ്യാകരജ്ഞാനം എട്ടാംതരത്തിലെ
കുട്ടികള്‍ക്ക് ഉണ്ടോ എന്നത്
സംശയകരമാണ്.
4. ചോദ്യം
18ന്
ഉത്തരം എഴുതാനും सर्वनाम-कारक,
सर्वनामों में
विकार തുടങ്ങിയ കാര്യങ്ങള്‍
എട്ടാംതരത്തിലെ കുട്ടികള്‍ക്ക്
അറിയണമെന്നില്ല.
5. उक्षिप्त
व्यंजन (ड़,
ढ़)
യുടെ പ്രയോഗങ്ങള്‍
ചിലയിടങ്ങളില്‍ തെറ്റായി
കൊടുത്തിരിക്കുന്നു (पढें,
पकडने,
पढकर,
चिडियाँ/
ठंड़ी-ठंड़ी).
ഇവയൊഴിച്ചാല്‍
ചോദ്യപേപ്പര്‍ പൊതുവെ
തൃപ്തികരമാണ്.
Prepared:
Ravi. M., GHSS, Kadannappally, Kannur.
No comments:
Post a Comment