17 Dec 2013

II Term Exam Dec 2013 X Hin Qn - Analysis pdf

II Term Exam Dec 2013 X Hin Qn - Analysis


II Term Exam Dec 2013 X Hin Qn Evaluation

1. ചോദ്യം 1 ല്‍ सकुबाई - नाटक എന്നതിന് പകരം एकपात्रीय नाटक എന്ന്തന്നെ കൊടുക്കുന്നതായിരുന്നു ഉചിതം.
2. ചോദ്യം 3 ല്‍ सकुबाई की विशेषता कठिन मेहनत करनेवाली എന്ന് മതിയായിരുന്നു. അവിടെ नारी എന്നത് അനാവശ്യമാണ്.
3. ചോദ്യം 4ല്‍ sleeper class എന്നതിന് शयनयान कक्ष എന്ന് ഉചിതമായി തോന്നുന്നില്ല.

II Term Exam Dec 2013 IX Hin Qn - Analysis pdf

II Term Exam Dec 2013 IX Hin Qn - Analysis


II Term Exam Dec. 2013 X Hin Evaluation

1. ചോദ്യം 6 ല്‍ '' किससे पूछा '' എന്നതിന് പകരം '' किससे पूछा गया ''എന്ന് ചോദിക്കണമായിരുന്നു.

2. 16 മുതല്‍ 19 വരെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമെഴുതാനായി കൊടുത്ത ഗദ്യഭാഗത്തിന്റെ കൂടെ അര്‍ത്ഥം കൊടുത്തിരിക്കുന്നത് '' खारेपन = ഉപ്പുരസമുള്ള '' എന്നാണ്. ഉപ്പുരസമുള്ള എന്നതിന്
'' खारा ''എന്നാണ് ഹിന്ദി യില്‍ കൊടുക്കാവുന്നത്. മാത്രവുമല്ല '' खारेपन ''എന്നല്ല മറിച്ച് ''खारापन '' എന്നാണ് ഉപ്പുരസം എന്നതിന് കൊടുക്കാവുന്നത്.

II Term Exam Dec 2013 VIII Hin Qn - Analysis pdf

II Term Exam VIII Hin Qn - Analysis


VIII Hin II Term Exam Dec. 13 Qn Analysis

1. ചോദ്യം 4 ന്റെ ഉത്തരങ്ങളായി टनिस में चैंपियन, फुटबाल में चैंपियन, हैंडबॉल में चैंपियन എന്നതിന് പകരം टेनिस में चैंपियन के रूप में എന്ന് കൊടുക്കണമായിരുന്നു. അതായത് ഉത്തരമായി ചേരാന്‍ के रूप में എന്ന് കൂടി ചേര്‍ക്കേണ്ടിയിരിക്കുന്നു.
2. ചോദ്യം 6ല്‍ पत्नी अपने पति की तुलना किससे करती है? എന്നതിന് ചോദ്യകര്‍ത്താവ് जंगल से എന്ന് ഉത്തരം പ്രതീക്ഷിക്കുന്നതായി തോന്നുന്നു. എന്നാല്‍ അങ്ങനെ കൃത്യമായി ബന്ധപ്പെടുത്താന്‍ പ്രയാസമാണ്. ഇതിന്റെ ഉത്തരമായി അങ്ങനെയൊരു ധാരണ കവിതയുടെ അടിസ്ഥാനത്തില്‍ കുട്ടികളില്‍ രൂപീകരിക്കപ്പെടാന്‍ സാധ്യത തീറെ കുറവാണ്.

II Term Exam Dec 2013 X Hin Qn Answers - A Model pdf

16 Dec 2013

II Term Exam Dec 2013 X Hin Qn Answers - A Model


2nd Term Exam Dec. 2014 X Hin Qn
Answers – A Model

1. तालिका की पूर्ति                                                                  2
पाठ
प्रोक्ति
रचयिता
वह तो अच्छा हुआ
कविता
भगवत रावत
गौरा
रेखाचित्र
महादेवी वर्मा
आदमी का बच्चा
कहानी
यशपाल
सकुबाई
(एकपात्रीय) नाटक
नादिरा ज़हीर बब्बर

2. घटनाओं को क्रमबद्ध करके लिखना                                                2

II Term Exam Dec 13 IX Hin Qn Answers - A Model pdf

IITerm Exam Dec 13 IX Hin Qn Answers - A Model


2nd Term Exam 2012-13 Hin. IX Qn (Ccode B)
उत्तर एक नमूना
1. तालिका की पूर्ति                                                                    3
पाठ
प्रोक्ति
रचयिता
ऐसा था मेरा बचपन
आत्मकथा
ओमप्रकाश वाल्मीकि
खेती नहीं करनेवाला किसान
कविता
निलय उपाध्याय
अपील मानवता के नाम पर
पत्र
मोहनदास करमचंद गाँधी

II Term Exam Dec 2013 VII Hin Qn Answers - AModel pdf

II Term Exam Dec 2013VIII Hin Qn. Answers - A Model


2nd Term Exam 2012-13 VIII Hin Qn Answers – A Model

1. तालिका की पूर्ति 3
पाठ
प्रोक्ति
रचयिता
सफ़र लंबा है मंजिल बाकी है
आत्मकथा
किरण बेदी
जागरूकता
कहानी
ताराचंद मकसाने
तोड़ती पत्थर
कविता
सूर्यकान्त त्रिपाठी निराला
2. कहानी की घटनाओं को क्रमबद्ध करके लिखें                                                      2

23 Jun 2013

ഹിന്ദി ബ്ലോഗ്

www.rashtrabhashablog.blogspot.in
കേരളത്തിലെ നാല് പ്രമുഖ ഹിന്ദി ബ്ലോഗുകളുടെ (hindisabhaktr, hindi vedi, hindi sopan, chirag) സംയുക്ത സംരംഭമായി അവതരിപ്പിക്കുന്ന ഹിന്ദി ബ്ലോഗിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. വിലയേറിയ നിര്‍ദ്ദേശങ്ങളും, അഭിപ്രായങ്ങളും, രചനകളുമൊക്കെ പ്രദാനം ചെയ്തുകൊണ്ട് ഈ പുതിയ സംരംഭത്തെ വമ്പിച്ച വിജയമാക്കിത്തീര്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

21 Mar 2013

146 A IX Hin Qn Mar 2013 Answers A Model


-->
9 Hin Annual Exam Mar 2013 Qn Answers A Model

1. तालिका की पूर्ति                                                       3
पाठ
प्रोक्ति
रचयिता
मेमना
कहानी
लोकबाबू
सिपाही की माँ
एकांकी
मोहन राकेश
ठंडे पानी की मशीन
कविता
एकांत श्रीवास्तव
2. आत्मकथा की घटनाओं को क्रमबद्ध करना                         2

146 IX Hin Qn Mar 2013 Answers A Model PDF

145 A SSLC Hin Qn Mar 2013 Answers A Model


-->
SSLC Hin Qn Mar 2013 Answers – A Model

1. तालिका की पूर्ति करें।                                                 2
पाठ
प्रोक्ति
लेखक
गौरा
रेखाचित्र
महादेवी वर्मा
वह तो अच्छा हुआ
कविता
भगवत रावत
वापसी
कहानी
उषा प्रियंवदा
प्रिय डॉक्टर्स
उपन्यास अंश
पुनत्तिल कुञ्ञब्दुल्ला
2. अंग्रेज़ी शब्दों के स्थान पर उनके समानार्थी शब्दों से खंड का पुनर्लेखन । 3
कमला को पंजीकृत पत्र मिला। वह प्रबंधक के पास गई। उन्होंने कहा कि
खाता संख्या नहीं लिखी है।

145. SSLC Hin Qn Mar 2013 Answers A Model PDF

144 A SSLCHin Qn Mar 2013 एक नज़र PDF

144. SSLC Hin Qn Mar 2013 पर एक नज़र



-->
SSLC Hin Mar 2013 Qn
ഒരു വിലയിരുത്തല്‍

1. ചോദ്യം 2ന്റെ നിര്‍ദ്ദേശം വായിച്ചാല്‍ (अंग्रेज़ी शब्दों से निम्नलिखित खंड का पुनर्लेखन करें) സമാനാര്‍ത്ഥ പദങ്ങള്‍ മാത്രം കൊണ്ട് ഖണ്ഡിക മാറ്റിയെഴുതണമെന്ന ധാരണയാണുണ്ടാവുന്നത്. समानार्थी शब्दों से എന്നത് करण कारक ആയി വരുന്നത് കൊണ്ട് അങ്ങനെയൊരാശയമാണ് ഉയര്‍ന്നുവരുക. തന്നിരിക്കുന്ന ഖണ്ഡികയിലെ വാക്യങ്ങള്‍ തമ്മില്‍ ആശയപരമായ ബന്ധം തന്നെ ഇല്ലെന്ന് പറയാം. ഏതോ ഒരു രജിസ്റ്റേര്‍ഡ് കത്ത് കിട്ടിയതിന് മാനേജരെ കാണേണ്ട ആവശ്യമില്ലല്ലോ. A/c. No. എഴുതാത്ത നിസ്സാരകാര്യത്തിന് രജിസ്റ്റേര്‍ഡ് കത്തയച്ചതായി പറയുന്നതും യുക്തിസഹമല്ല.

10 Mar 2013

142. SSLC March 2013 Help



കൂട്ടുകാരേ,
അവസാന വട്ട റിവിഷനുകള്‍ക്കിടയില്‍ ഹിന്ദി പരീക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയമുണ്ടെങ്കില്‍ താഴെയുള്ള നമ്പരുകളില്‍ വിളിക്കാവുന്നതാണ്. ഈ അദ്ധ്യാപകര്‍ നിങ്ങളുടെ സംശയങ്ങള്‍ പരിഹരിക്കാന്‍ സദാ സന്നദ്ധരാണ്...


ശ്രീ.അഷ്റഫ് ആലുങ്കല്‍
സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗം
പാഠപുസ്തക സമിതി അംഗം
വിളിക്കേണ്ട നമ്പരുകള്‍
9446416452,9037711059

ശ്രീ.അബ്ദുള്‍ റസാക്ക്
ഹിന്ദി സോപാന്‍ ബ്ലോഗ് അഡ്മിന്‍
വിളിക്കേണ്ട നമ്പരുകള്‍
9400500134

ശ്രീ.രവി എം
ചിരാഗ് ബ്ലോഗ് അഡ്മിന്‍
വിളിക്കേണ്ട നമ്പരുകള്‍
9446427497

ശ്രീ.ജയ്ദീപ് കെ
ഹിന്ദി വേദി ബ്ലോഗ് അഡ്മിന്‍
വിളിക്കേണ്ട നമ്പരുകള്‍
9496416363 , 9747897379

ജി.സോമശേഖരന്‍
ഹിന്ദിസഭ ബ്ലോഗ് അഡ്മിന്‍
വിളിക്കേണ്ട നമ്പരുകള്‍
9446277618

3 Mar 2013

141. संज्ञा, सर्वनाम, विशेषण और क्रिया


निम्नलिखित वाक्य में ------------ शब्द: संज्ञा है, सर्वनाम है, विशेषण है, क्रिया है?1
കൊടുത്തിരിക്കുന്ന പദം parts of speech (शब्द के भेद) ല്‍ ഏതില്‍ പെടും എന്ന ഒരു ചോദ്യം സാധാരണയായി ചോദിച്ചു വരുന്നു. ഇത് പൊതുവെ അപഠിത ഗദ്യഭാഗത്തില്‍ നിന്നാണ് ചോദിച്ചുകാണുന്നത്. ഇതിന് കൃത്യമായ ഉത്തരമെഴുതുന്നതിന് शब्द के भेद ല്‍ विकारी शब्द ആയിട്ടുള്ള संज्ञा, सर्वनाम, विशेषण और क्रिया സംബന്ധിച്ചുള്ള സാമാന്യ ധാരണ അത്യാവശ്യമാണ്. संज्ञा എന്നത് നാമം എന്നര്‍ത്ഥം. ഉദാഹരണത്തിന് पेड़, कलम, रमेश, मैदान, पत्थर, सुंदरता മുതലായവ. सर्वनाम എന്നാല്‍ സര്‍വ്വനാമം എന്ന് തന്നെയാണ് അര്‍ത്ഥമാക്കുന്നത്. मैं, हम, तू, तुम, आप, यह, ये, वह, वे, जो, कौन, कोई മുതലായവ സര്‍വ്വനാമങ്ങള്‍ക്ക് ഉദാഹരണങ്ങളാണ്. विशेषण എന്നാല്‍ വിശേഷണം (Adjective). ഇത് ഏതെങ്കിലും നാമത്തിന്റെയോ, സര്‍വ്വനാമത്തിന്റെയോ വിശേഷത വ്യക്തമാക്കുന്നു. ഉദാഹരണത്തിന് अच्छा, छोटा, सुंदर, काला, गरम, बड़ा, मीठा, ऊँचा മുതലായവ. क्रिया എന്നാല്‍ ഏതെങ്കിലും ക്രിയയെ (കാര്യത്തെ, പ്രവൃത്തിയെ) സൂചിപ്പിക്കുന്നു. गया, पढ़ता है, रोती है, खेलते हैं, बरसता है, बहता है, आता है, जाती है മുതലായവ ഉദാഹരണങ്ങളാണ്. ഇനി താഴൊക്കൊടുത്തിരിക്കുന്ന പദങ്ങളെ ഈ നാല് വിഭാഗങ്ങളിലായി വര്‍ഗ്ഗീകരിച്ചുനോക്കാം.
पढ़ाना, साफ़, कोई, छतरी, राम, मैं, ठंडा, चलना, उठना, आकर्षक, कौन, पानी, कण्णूर, हम, बड़ा, लिखना, बनाना, लंबा, जो, कमरा, फल, तू, लाल, जाना, पकाना, शरारती, वे, फूल, किताब, तुम, मेरा, पीना, खोलना, गंदा, वह, लड़का, स्कूल, आप, खुशबूदार, रोना
संज्ञा
सर्वनाम
विशेषण
क्रिया
छतरी
कोई
साफ़
पढ़ाना
राम
मैं
ठंडा
चलना
पानी
कौन
आकर्षक
उठना
कण्णूर
हम
बड़ा
लिखना
कमरा
जो
लंबा
बनाना
फल
तू
लाल
जाना
फूल
वे
शरारती
पकाना
किताब
तुम
मेरा
पीना
लड़का
वह
गंदा
खोलना
स्कूल
आप
खुशबूदार
रोना

21 Feb 2013

140. व्याकरण प्रश्न : विश्लेषण

-->
          संशोधन ചോദ്യത്തിന്റെ വിശ്ലേഷണം
प्रश्न1: सैकड़ों बच्चे हमारे स्कूल में पढ़ता हैउसमें कई लड़कियाँ भी हैं। हमारी अध्यापक हमपर नए पाठ पढ़ाते हैं।
ഒന്നാമത്തെ വാക്യത്തില്‍ കര്‍തൃപദം बच्चे ആണ്. बच्चे എന്നത് പുല്ലിംഗബഹുവചന രൂപമായതിനാല്‍ ക്രിയ അതിനനുസരിച്ച് पढ़ते हैं എന്ന് ആകേണ്ടിയിരിക്കുന്നു. രണ്ടാം വാക്യത്തില്‍ उसमें എന്നതിന്റെ അര്‍ത്ഥം

13 Feb 2013

139 (i) SSLC Hin Model Qn पर एक नज़र


-->
SSLC Model Hindi Qn 2012-13 पर कुछ विचार

1. ചോദ്യം 1ല്‍ प्रोक्ति എന്നതിന് പകരം प्रोक्त എന്ന്
അക്ഷരപ്പിശകോടെ കൊടുത്തിരിക്കുന്നു. सकुबाई ക്ക്
നേരെ एकपात्रीय नाटक എന്നതിന് പകരം नाटक अंश
എന്ന് തെറ്റായി കൊടുത്തിരിക്കുന്നു.
2. ചോദ്യം മുഴുവനും അനാവശ്യമായി സ്പേസ് കൊടുത്തതു
കൊണ്ട് (വാക്കുകള്‍ക്കിടയിലും മറ്റും അനാവശ്യമായി സ്ഥലം
വിട്ടതുകൊണ്ട്) കുട്ടികള്‍ക്ക് ചെറിയ തോതിലെങ്കിലും ആശയ--
ക്കുഴപ്പം സൃഷ്ടിക്കുന്നതിനിടയാക്കിയതായി അറിയാന്‍ കഴിഞ്ഞു.
3. വ്യാകരണ ചോദ്യങ്ങളിലെ ചോദ്യം 15 ല്‍ राजधानी, बस्ती
എന്നീ പദങ്ങള്‍ സ്ത്രീലിംഗ പദങ്ങളാണ് എന്നറിയാത്ത കുട്ടി-
കള്‍ക്ക് ആ ചോദ്യത്തിന്റെ ഒന്നര മാര്‍ക്കും നഷ്ടപ്പെട്ടേക്കാം.
4. വ്യാകരണ ഭാഗത്ത് ചോദ്യം 16 ല്‍ മൂന്നാമത്തെയും നാലാ
മത്തെയും വാക്യങ്ങളില്‍ രണ്ടിലും गोरी, छोटी എന്നീ
വിശേഷണങ്ങള്‍ ചേര്‍ത്താല്‍ കുട്ടിയെ കുറ്റപ്പെടുത്താന്‍
പറ്റുകയില്ല. കാരണം മൂന്നാമത്തെ വാക്യത്തില്‍ उसकी
एक गोरी बहन थी എന്നും उसकी एक छोटी बहन थी എന്നും
രണ്ടും ശരിയല്ലെന്ന് പറയാന്‍ പ്രയാസമാണ്. അതുപോലെ
തന്നെ वह छोटी लड़की थी എന്നും वह गोरी लड़की थी എന്നും
ശരിയായി കണക്കാക്കാം. ഇത് ഒഴിവാക്കാമായിരുന്നു.
5. ചില സ്ഥലങ്ങളില്‍ ड़, ढ़ എന്നീ അക്ഷരങ്ങള്‍ വേണ്ടിടത്ത്
തെറ്റായി ड, ढ എന്നീ അക്ഷരങ്ങള്‍ കൊടുത്തുകാണുന്നു.
ഉദാഹരണത്തിന് മൂന്നാമത്തെ ചോദ്യത്തില്‍ बिगडता,
കവിതയുടെ സൂചനയില്‍ पढकर, ചോദ്യം 16 ല്‍ बूढे
മുതലായവ.
ഇത്രയും പോരായ്മകള്‍ ഒഴിവാക്കിയാല്‍ ചോദ്യം
പൊതുവെ സംതൃപ്തികരമാണ്. കുട്ടികളെ അധികം വലക്കാത്ത
ചോദ്യപേപ്പറാണ്. പൊതുപരീക്ഷക്ക് കഴിഞ്ഞ കൊല്ലത്തെ
പോലെ തെറ്റുകളുടെ കൂമ്പാരവുമായി ചോദ്യമിറങ്ങില്ലെന്ന്
പ്രതീക്ഷിച്ചുകൊണ്ട് നിര്‍ത്തുന്നു.
രവി., chiragknr1.blogspot.com

139. SSLC Model Hindi Qn 2012-13 पर एक नज़र pdf

138 (i) SSLC Hindi Model Exam 2012-13 Answers - A Model pdf

138. SSLC Model Hindi Qn 2012-13 Answers - A Model


-->      SSLC Model Exam 2012-13 X Hin Qn
                      Answers – A Model

1. तालिका की पूर्ति                                    2
पाठ
प्रोक्ति
रचयिता
प्रिय डॉक्टर्स
उपन्यास-अंश
पुनत्तिल कुञ्ञब्दुल्ला
मनुष्यता
कविता
मैथिलीशरण गुप्त
सकुबाई
एकपात्र नाटक
नादिरा ज़हीर बब्बर
वापसी
कहानी
उषा प्रियंवदा

2. अंग्रंज़ी शब्दों के स्थान पर समानार्थी हिंदी शब्द    3
किरण चिकित्सा प्रमाण पत्र के लिए अस्पताल गया। पूछताछ से 
पता चला कि डॉक्टर गहन चिकित्सा कक्ष में है।

4 Feb 2013

137. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുകുളം ഹിന്ദി ചോദ്യപേപ്പര്‍ pdf

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് - മുകുളം ഹിനി പരീക്ഷ ഉത്തര പേപ്പര pdf

136. കണ്ണൂര്‍ ജില്ലാ മുകുളം 2013 - മോഡല്‍ ഉത്തരപേപ്പര്‍


കണ്ണൂര്‍ ജില്ലാ പഞ്ചായത്ത്
മുകുളം ഹിന്ദി പരീക്ഷ (2012-13) യുടെ
മോഡല്‍ ഉത്തര പേപ്പര്‍

1. तालिका की पूर्ति                                                  2
पाठ
प्रोक्ति
रचयिता
मनुष्यता
कविता
मैथिलीशरण गुप्त
भारतीय संस्कृति में गुरु-शिष्य संबंध
लेख
आनंद शंकर माधवन
नदी और साबुन
कविता
ज्ञानेन्द्रपति
आदमी का बच्चा
कहानी
यशपाल
2. घटनाओं को क्रमबद्ध करके लिखना-                       2
  • गौरा ने बछड़े को जन्म दिया।
  • लेखिका के घर में 'दूधो नहाओ' का आशीर्वाद फलित
    होने लगा।
  • गौरा उत्तरोत्तर दुर्बल और शिथिल रहने लगी।
  • सुई की बात ज्ञात होते ही ग्वाला अंतर्धान हो गया।
3. अंग्रेज़ी शब्दों के स्थान पर समानार्थी हिंदी शब्द -      3
रंजित को आरक्षण मिला। पुराना टिकट रद्दीकरण के लिए
दिया था। उसने शयनयान डिब्बे में आराम से यात्र की।
4. गजाधर बाबू की पत्नी की चरित्रगत विशेषताएँ-        2
  • बुढ़ापे में पति के साथ न रहनेवाली।
  • सदा घर संभालनेवाली।
5. चिकित्सा के क्षेत्र में अनैतिकता का प्रभाव कभी नहीं होना चाहिए।
नियमों से मात्र काम नहीं चलेगा। प्रत्येक व्यक्ति के मन में धार्मिकता
का बोध उठना चाहिए। इसके लिए आवश्यक प्रचार कार्य सरकार की
ओर से होना चाहिए।                                            2
6. जब शिक्षा भी उद्योग बन जाता है, पैसे कमाने का ज़रिया बन
जाता है तब अनैतिकता का प्रभाव बढ़ जाता है। ऐसे परिवर्तन गुरु-
शिष्य संबंधों में भी नकारात्मक परिवर्तन लाए हैं। शिक्षा के क्षेत्र में
निजी क्षेत्र को अधिक स्थान नहीं होना चाहिए।              2
7. बाज़ार से चीज़ें खरीदते समय हमें सावधानी से करना चाहिए।
क्योंकि इस क्षेत्र में विभिन्न प्रकार के शोषण हैं। उदाहरण के लिए
माप-तौल में कमी, कम गुणवत्तावाले सामान, छूट के नाम से
ठगी आदि। इसलिए ग्राहकों को बाज़ार में सतर्क रहना चाहिए। 2
8. गजाधर बाबू अपने परिवारवालों के दुर्व्यवहार से दुखी होकर कल
चीनी मिल में नौकरी करने जा रहा है। उनकी डायरी-      4
स्थान:...............
तारीख:..............
     हे भगवान! नौकरी से रिटायर होकर घर आते समय क्या-
क्या विचार थे। पत्नी और बच्चों के साथ शेष जिंदगी खुशी से
बिताने का सपना देख रहा था। लेकिन... ये लोग ऐसे क्यों हुए?
मुझे अपने घर में पराया जैसा अनुभव हुआ है। मेरी चारपाई के
लिए भी घर में स्थान नहीं था। सब आलसी हुए हैं। कोई भी
मेहनत करने के लिए तैयार नहीं। अनावश्यक खर्च कितना बढ़
गया है। यह असहनीय है। मैं कल से... घर से दूर... चीनी मिल में
नौकरी के लिए जा रहा हूँ। क्या करूँ? और कोई चारा नहीं मेरे
पास। सेवक गणेशी से मिला प्यार भी यहाँ बीबी-बच्चों से नहीं मिलता!
9. बाबूलाल तेली की बंबई में चिकित्सा का आज अंतिम दिन है।
मित्र के नाम बाबूलाल तेली का पत्र-                           4
                               कमरा नं. 110, ….......अस्पताल,
                                             बंबई-56.
                                        तारीख:...............
प्रिय गोवर्धन,
           कैसे हो? व्यापार कैसा चल रहा है? मैं यहाँ ठीक हूँ।
यहाँ मेरी चिकित्सा का करीब एक महीना हो रही है। चिकित्सा
खतम हुई है। कल मैं वापस जा रहा हूँ। मैंने कभी नहीं सोचा था
कि सड़क पर उस बलिष्ठ व्यक्ति से मिले घूँसे से इतनी बड़ी
मुसीबत होगी। वहाँ उस शानदार अस्पताल की इलाज, फिर
लालूराम तेली का अस्पताल और केस बिगड़कर यहाँ तक
पहुँचा। क्या करूँ? मेरी नाक काट दी गई है। घर से दूर इस
अस्पताल में मुझे बड़ी मानसिक पीड़ा भी हो रही थी। जो भी हो,
कल मैं अपने घर वापस जा रहा हूँ।
        तुम्हारे माँ-बाप को मेरा प्रणाम कहना। छोटों को प्यार।
                                                तुम्हारा मित्र,
                                               बाबूलाल तेली।
सेवा में
         श्री. गोवर्धन. के.,
         …......................,
         …......................
10. पर्यावरण को प्रदूषण से बचाने के उपाय – लेख 4
पर्यावरण हमारा रक्षा कवच है। लेकिन वही पर्यावरण आज
प्रदूषित होता जा रहा है। इससे हमारी धरती बहुत प्रभावित हो
रही है।
        पर्यावरण को हम प्रदूषण से कैसे बचाएँ? इसकी रक्षा के लिए
कुछ नियम हैं। लेकिन उन नियमों का पालन सख्ती से नहीं हो 
रहा है। उन नियमों की सहायता से प्रदूषणपर नियंत्रण लाना चाहिए। 
पर्यावरण की रक्षा के लिए जंगलों की सुरक्षा अनिवार्य है। आम जनता 
को जागृत करने के लिए कई उद्बोधन कक्षाएँ चलानी चाहिए। कीटनाशी 
दवाइयों और रासायनिक उर्वरकों के उपयोग पर नियंत्रण लाना चाहिए। 
जैविक खेती करनेवालों को सहायता और प्रोत्साहन देने चाहिए। 
युवाओं को खेती में रुचि बढ़ाने के लिए आवश्यक प्रशिक्षण देना चाहिए।
लोगों को यह जानकारी देनी है कि पर्यावरण नहीं है तो हम
भी नहीं। इसलिए हमारे भविष्य के लिए और आगामी पीढ़ियों के
लिए हमें पर्यावरण की रक्षा करनी चाहिए।
11. सकुबाई एकपात्र नाटक का मंचीकरण – पोस्टर        3
         सरकारी हायर सेकंडरी स्कूल, …...................
                            निराला हिंदी मंच
              सकुबाई एकपात्र नाटक का मंचीकरण
                    2 जनवरी 2013, बुधवार
                         प्रात: 10 बजे
                    स्कूल ऑडिटोरियम में
                       सबका स्वागत है।

12. सत्पुरुषों के जीवन से हमें निज चरित्र गढ़ना सीखना चाहिए।1
13. यहाँ 'ऊँचे ही पर चढ़ना' का मतलब है कि जिंदगी में आगे बढ़ना
या उन्नति प्राप्त करना।                                              1
14. उचित शीर्षक: 'सीखो'                                      1
15. कवितांश का आशय                                           3
      इस छोटे कवितांश के द्वारा कवि बच्चों को याद दिलाते हैं कि
हमें अपने चारों ओर की प्रकृति और अन्य लोगों से बहुत-सी
बातें सीखनी चाहिए।
     जलधारा याने जलप्रवाहों से सीखना चाहिए कि हमें सदा जीवन
पथ पर आगे बढ़ना चाहिए। छोटी-छोटी बाधाएँ होने पर भी हमें
उन्हें हटाते हुए आगे बढ़ते रहना चाहिए। हमें धुएँ से सदा ऊँचे ही
पर चढ़ना सीखना चाहिए। सत्पुरुषों के जीवन से हम अपने निज
जीवन गढ़ सकते हैं। उसी प्रकार अपने गुरु से सदा उत्तम विद्या
सीखनी भी चाहिए।
      हमारे चारों ओर के वातावरण में जो अच्छी बातें सीखने के
लिए हैं सब सीखनी चाहिए। हमें बुरी बातों को छोड़ देना चाहिए।
ऐसा करने पर हम सदा आगे बढ़ते ही रहेंगे और विजयी बन जाएँगे।
अच्छी बातें सीखने का उपदेश देनेवाली यह कविता अच्छी और
प्रासंगिक है।
16. योजक का प्रयोग करके वाक्यों को मिलाना-          1
भास्कर तेज़ चलता है क्योंकि उसे जल्दी स्कूल पहुँचना है।
17. सैकड़ों बच्चे हमारे स्कूल में पढ़ते हैंउनमें कई लड़कियाँ भी हैं।
हमारे अध्यापक हमको नए पाठ पढ़ाते हैं।                      2
18. वाक्यों को मिलाकर एक वाक्य बनाना-                 2
मेरी काली गाय मीठा दूध देती है।
19. गद्यांश से दो विशेषण शब्द चुनकर लिखें-               1
विशेषण: वैज्ञानिक, नए-नए, बहुत-से, अच्छा                ।
20. सर्वनाम और प्रत्यय अलग करके लिखें-                 1
हमारा = हम + का
21. सरकारी बैंक मोटर, बीज आदि खरीदने के लिए कर्ज देकर
किसानों की सहायता करती है।                                  1
22. खेती के क्षेत्र में किसानों की रुचि कम होती जा रही है। इसलिए
उनको बीज, खाद आदि रियायती दर में देकर खेती में प्रोत्साहन
दे सकते हैं। खेती के क्षेत्र में काम करने के लिए लोगों को निशुल्क
प्रशिक्षण देना चाहिए। खेती में रुचि बढ़ाने के लिए नई पीढ़ी के
लोगों को उद्बोधन कक्षाएँ चलाकर खेती करने की प्रेरणा देनी
चाहिए।

                                 तैयारी: Ravi.M.,
                   http://chiragknr1.blogspot.com