18 Mar 2012

SSLC Mar 2012 Hin Qn.: Answers (A model)

5 comments:

  1. കണ്ടു. വായിച്ചു.
    മറ്റു വിഷയക്കാര്‍ ഹിന്ദിക്കാരുടെ ഉത്തരം കണ്ടു 'നാണം' കെടും.
    കാരണം ഹിന്ദി ചോദ്യങ്ങള്‍ക്ക് അങ്ങനെയും ഇങ്ങനെയും ഉത്തരമെഴുതാം. കൂടാതെ ഉത്തരം തെറ്റിപ്പോയാലും മാര്‍ക്ക്! ഹിന്ദി അദ്ധ്യാപകര്‍ക്കേ ഹിന്ദി അറിയാത്തതുള്ളൂ എന്ന കാര്യം നമുക്ക് മറക്കാതിരിക്കുക.
    ഞാന്‍ ഈ വര്‍ഷം സ്കീം ഫൈനലൈസേഷനില്ല. അവിടെയാണ് ഇനി വിദ്വാന്‍മാരുടെ മുഖം മൂടി അഴിക്കേണ്ടത്.
    ഞാനിക്കൊല്ലം ഐ ടിയാണ്.

    ReplyDelete
    Replies
    1. സാര്‍, സ്കീം ഫൈനലൈസേഷനില്ലെങ്കില്‍ മാര്‍ക്കിടലിനുള്ള നിര്‍ദ്ദേശങ്ങളൊന്നും കൊടുക്കുകയില്ലേ? ഏതായാലും എന്തൊക്കെയോ സംഭവിക്കാന്‍ പോകുന്നതു പോലെ തോന്നുന്നല്ലോ. ഉത്തരങ്ങള്‍ സൂക്ഷ്മമായി നോക്കിയിട്ടുണ്ടാവുമല്ലോ സാറേ. രവി.

      Delete
    2. ഹിന്ദി സ്കീം ഫൈനലൈസേഷന് ഇത്തവണ തിരുവനന്തപുരത്ത് മാര്‍ച്ച് 27 28 നാണ്. അതില്‍ പങ്കെടുത്ത് ചോദ്യപേപ്പറിന്റെ നിലവാരം ചര്‍ച്ച ചെയ്ത്, ഉത്തരസൂചികയും തീരുമാനിക്കണം. അന്ന് യുദ്ധം ചെയ്താലേ നമ്മുടെ കുട്ടികള്‍ക്ക് തെക്കുകാരും തെക്കുകാര്‍ക്ക് നമ്മളും മാര്‍ക്കു നല്കൂ. അതാണ് കീഴ്വഴക്കം. അതാണ് ഉദ്ദേശിച്ചത്.

      Delete
    3. തെക്കുകാരും തെക്കുകാര്‍ക്ക് നമ്മളും
      പ്രയോഗം വളരെ വിഷമമുണ്ടാക്കി.എവിടെയാണ് ‌നമുക്ക് പിഴക്കുന്നത്?
      പ്രതിഷേധം ശക്തമായിത്തന്നെ രേഖപ്പെടുത്തുന്നു.

      Delete
    4. സാര്‍, അങ്ങനെ പ്രയാസമുണ്ടായതില്‍ നിര്‍വ്യാജം ഖേദിക്കുന്നു. നമുക്കറിയാവുന്നവര്‍ പരിശീലനങ്ങളിലും മറ്റും കണ്ടുമുട്ടുന്ന SRG മാരും മറ്റും മാത്രമാണ്. ഏതായാലും ഇങ്ങനെയൊരു വിചാരം ഉയരാതിരിക്കുന്നതാണ് അഭികാമ്യം. ദയവായി ക്ഷമിക്കുക സാര്‍. അത്രയൊന്നും ഉദ്ദേശിച്ചല്ല പ്രയോഗിച്ചിരിക്കുകയെന്ന് പ്രതീക്ഷിക്കുന്നു. രവി.

      Delete