28 Nov 2021

Notice 28-11-2021

പ്രിയപ്പെട്ട അധ്യാപക സുഹൃത്തുക്കളെ, വാട്സ് ആപ് ഗ്രൂപ്പുകളുടെ അതിപ്രസരത്തിൽ കുറേക്കാലമായി നിശ്ചലമായി കിടന്ന ബ്ലോഗിനെ വീണ്ടും സക്രിയമാക്കാൻ ആലോചിക്കുന്നു. ചെറിയ തോതിലുള്ള ചില സെറ്റിംഗ്സ് മാറ്റവും സൗന്ദര്യവൽക്കരണവും വേണമെന്ന് ആലോചനയുണ്ട്. അതിന് ശേഷം അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഹിന്ദി പ്രേമികൾക്കും ഉപകാരപ്രദമായ നിരവധി പോസ്റ്റുകൾ ബ്ലോഗിലൂടെ വായനക്കാരി ലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ പ്രവർത്തനത്തിൽ എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു. പലപ്പോഴായി വിവിധ ഗ്രൂപ്പുകളിലൂടെ അവതരിപ്പിച്ച പോസ്ററുകളെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിൽ എല്ലാവരും സഹകരിക്കുമെന്ന പ്രതീക്ഷയോടെ, രവി https://drive.google.com/file/d/1v6x-iVgqXVeUX3VwM-hvz7UpovvQ0H5f/view?usp=sharing