29 Apr 2014

Mentoring pdf

Mentoring


മെന്ററിംഗ് അധ്യാപനമികവിന് സഹായകമോ?
മെന്ററിംഗ് എന്നാലെന്ത്?
അനുഭവസമ്പത്തും ആശയവ്യക്തതയും പ്രായോഗിക ജ്ഞാനവും ഉളള അധ്യപകര്‍ ഒപ്പം നിന്ന് ഇളംമുറ അധ്യാപകര്‍ക്ക്/പഠിതാക്കള്‍ക്ക് ഉചിതമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവ്യക്തതയുളള മേഖലകളില്‍ ആശയരൂപീകരണം നടത്തുവാന്‍ സഹായിക്കുകയും മാതൃകകള്‍ കാണിച്ചുകൊടുക്കുകയും അനുയോജ്യമായ ആസൂത്രണത്തിനും നിര്‍വഹണത്തിനും സഹായിക്കുകയും അതു വഴി ആത്മവിശ്വാസവും കഴിവും നേട്ടവും ഉയര്‍ത്തുകയും ചെയ്യുന്ന പ്രക്രിയയാണ് മെന്ററിംഗ്

Mentor - Mentee pdf

Mentor - Mentee


Mentor – Mentee

Mentor : Noun – an experienced person in an organisation or institution who trains and advises
new employees or students. ORIGIN named after Mentor, the advisor of Telemachus in
Homer's Odyssey.
P. 423, Illustrated Oxford Dictionary, Edition 2011.

Mentor : n trusted counsellor, विश्वासी मन्त्री, परामर्शक या सलाहकार।
P. 368. Bhargava English Hindi Dictionary (?)

Mentor (മെന്റര്‍) n. wise counsellor, experienced and trusted advisor or monitor,
ഉപദേശകന്‍, ഉപദേഷ്ടാ, മാര്‍ഗ്ഗദര്‍ശി
Mentorial adj. (മെന്റാറിയല്‍) containing advice or admonition, ബുദ്ധ്യുപദേശക
P. 1790, DC Books Eng.Eng. Mal. Dictionary, Edition 1986.

Mentee : noun A person who is advised or trained by a mentor
P. 636, Compact Oxford English Dictionary, South Asia Edition, 2012.