13 Mar 2014
SSLC Hin Qn Mar 2014 - Evaluation
എസ്.എസ്.എല്‍.സി.
ഹിന്ദി
പരീക്ഷ മാര്‍ച്ച് 2014
ചോദ്യപേപ്പര്‍
അവലോകനം
1.
ചോദ്യം
2ഇംഗ്ലീഷ്
പദങ്ങള്‍ക്ക് സമാനമായ ഹിന്ദി
പദങ്ങള്‍ ഉപയോഗിച്ച് വാക്യം
മാറ്റിയെഴുതാന്‍ പറഞ്ഞതില്‍
लेकिन माँ की बीमारी
के कारण Cancellation
करना
पड़ा എന്ന് കൊടുത്തത്
ശരിയായില്ല.
ഇംഗ്ലീഷില്‍
Cancel करना
पड़ा എന്ന് മതിയായിരുന്നു.
ഹിന്ദിയില്‍
रद्द करना पड़ा
എന്നും.
അല്‍പം
കൂടിസൂക്ഷ്മമായി നോക്കിയാല്‍
रद्द करनी पड़ी
എന്നാണ് ശരിയാവുക കാരണം
ഇവിടെ കര്‍മ്മമായ
टिकट സ്ത്രീലിംഗപദമാണ്.
തൊപ്പിക്കനുസരിച്ച്
തലമുറിച്ചു
23 Feb 2014
ദേശാഭിമാനി അക്ഷരമുറ്റം ഹിന്ദി ചോദ്യപേപ്പറിന്റെ മാതൃകാ ഉത്തരപേപ്പര്‍
29-01-2014ന്
ദേശാഭിമാനി അക്ഷരമുറ്റം
സപ്ലിമെന്റില്‍ ജി.എച്ച്.എസ്.എസ്.
ആനമങ്ങാട്
ഹിന്ദി അധ്യാപകനായ മനോജ്കുമാറിന്റേതായി
പ്രസിദ്ധീകരിച്ച ഹിന്ദി
ചോദ്യപേപ്പറിന്റെ മാതൃകാ
ഉത്തരപേപ്പര്‍
1.
तालिका
की पूर्ति करें। 2
- पाठप्रोक्तिरचयितानदी और साबुनकविताज्ञानेन्द्रपतिबाबूलाल तेली की नाककहानीस्वयंप्रकाशसकुबाईएकपात्रीय नाटकनादिरा ज़हीर बब्बरभारतीय संस्कृति में गुरु शिष्य संबंधलेखआनंद शंकर माधवन
20 Feb 2014
13 Feb 2014
എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ ഫെബ്രുവരി 2014 ഹിന്ദി ചോദ്യക്കടലാസ്സ് - ഒരു വിലയിരുത്തല്‍
എസ്.എസ്.എല്‍.സി.
മോഡല്‍
പരീക്ഷ ഫെബ്രുവരി 2014
ഹിന്ദി
ചോദ്യക്കടലാസ്സ് -
ഒരു
വിലയിരുത്തല്‍
1.
ചോദ്യം
1ല്‍
कोष्ठक से घटनाएँ चुनकर खाली
स्थानों की पूर्ति करें
എന്നാകണമായിരുന്നു നിര്‍ദ്ദേശം.
ചോദ്യം
2ല്‍
നിര്‍ദ്ദേശം കൃത്യമായി
കൊടുത്തിരിക്കുന്നതുപോലെ
(अंग्रेज़ी
शब्दों के स्थान पर समानार्थी
शब्दों से...)
ബ്രാക്കറ്റില്‍
കൊടുത്ത घटनाएँ 2
എണ്ണമുണ്ട്
എന്ന് എല്ലാ കുട്ടികള്‍ക്കും
മനസ്സിലാകണമെന്നില്ല,
കാരണം
തെറ്റായ രീതിയിലാണ്
കൊടുത്തിരിക്കുന്നത്.
ചോദ്യത്തില്‍
घटना എന്ന് ഏകവചനത്തില്‍
കൊടുക്കുകയും ചെയ്തിരിക്കുന്നത്
അല്‍പം ആശയക്കുഴപ്പത്തിന്
കാരണമാകുന്നു.
12 Feb 2014
SSLC Model Exam Feb 2014 Hindi Qn Answers – A Model
SSLC
Model Exam Feb 2014
Hindi
Qn Answers – A Model
1.
तालिका
की पूर्ति करके लिखें। 2
पाठ
|
प्रोक्ति
|
रचयिता
|
मुफ़्त
में ठगी
|
कविता
|
रामकुमार
आत्रेय
|
वापसी
|
कहानी
|
उषा
प्रियंवदा
|
भारतीय
संस्कृति में गुरु शिष्य
संबंध
|
लेख
|
आनंद
शंकर माधवन
|
सकुबाई
|
एकपात्रीय
नाटक
|
नादिरा
ज़हीर बब्बर
|
Subscribe to:
Posts (Atom)