-->
ഗവ:
ഹയര്‍
സെക്കണ്ടറി സ്കൂള്‍,
കടന്നപ്പള്ളി
ഭൗതികശാസ്ത്രം
ക്ലാസ്സ് X
മാര്‍ക്ക്:
20 സമയം:
45 മിനുട്ട്
1.
കറുപ്പും
വെളുപ്പും നിറങ്ങളായി
പരിഗണിക്കുന്നില്ല.
അപ്പോള്‍
ഒരു വസ്തു കറുത്തതായി
കാണപ്പെടുന്നതെപ്പോള്‍?
1
2. ശബ്ദത്തിന്റെ വായുവിലെ പ്രവേഗം 340 M/S ആണ്. കമ്പനം ചെയ്യുന്ന ഒരു
2. ശബ്ദത്തിന്റെ വായുവിലെ പ്രവേഗം 340 M/S ആണ്. കമ്പനം ചെയ്യുന്ന ഒരു
വസ്തുവില്‍നിന്ന്
0.01m
ദൈര്‍ഘ്യമുള്ള
ശബ്ദതരംഗങ്ങള്‍ വായുവിലൂടെ
സഞ്ചരിച്ച്
നിങ്ങളുടെ
ചെവിയിലെത്തുന്നു.
ആ
ശബ്ദം കേള്‍ക്കാമോ?
ഉത്തരം
സാധൂകരിക്കുക.
2